CPMകാര്‍ മന്ത്രി ആക്കിയില്ല. അതിനാല്‍ മന്ത്രിയാകാന്‍ വേണ്ടി മാത്രം ലീഗില്‍ വന്നതാണ്. അപ്പോള്‍ ലീഗ് കൈവിടുന്നത് ശരിയാണോ?
രാഷ്ട്രീയ പാരമ്പരിയവും സാമൂഹിയ പ്രതിബധ്ധതയും ഒന്നും ഇല്ലെങ്കിലും ആള് സുന്ദരനും സമ്പന്നനും ആണ്. അതുമതി, അതുമതി. ലീഗില്‍ അത് ധാരാളം. പക്ഷെ UDF ന് അത് മതിയോ ? അലി മന്ത്രി ആയാല്‍ UDF നാറുമെന്നു ചില ആദര്ശവാന്മാര്ക്ക് സംശയം. അവരുടെ ഉടക്ക് മാറ്റാന്‍ HIGH COMMAND ഇടപെടും പോലും. ഇടപെടണം. എന്നാലേ ഉമ്മന്‍ചാണ്ടി മന്ത്രിസഭ ചവര്‍ മന്ത്രിസഭ എന്നപേരില്‍ ലോകം മുഴുവന്‍ അറിയപ്പെടൂ !!
No comments:
Post a Comment